നമ്മുടെ ഖൽബ്
അദ്വിതീയമാണ്
••••••••
ഭൂമിയിൽ അദ്വിതീയമായ വല്ലതു മുണ്ടെങ്കിൽ അതു നമ്മുടെ സ്വന്തം ഖൽബ് തന്നെയാകുന്നു.
ജീവിതത്തിൽ എല്ലാവരെയും സന്തോഷിപ്പിക്കാൻ സാധ്യമല്ലെങ്കിലും സ്വന്തം ഖൽബ് കൊണ്ട്
മറ്റുള്ളവരെ
വെറുക്കാതെ ജീവിക്കാൻ സാധിക്കുമല്ലോ….
നമ്മുടെ ഖൽബ് അല്ലാഹു നമുക്ക് തന്ന ഒരു അദ്വിതീയ അനുഗ്രഹം തന്നെ.
അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ…
സ്നേഹത്തോടെ നിങ്ങളുടെ…
Dr Sayyid Alkazimi
Qalbuniversity.com